രാജസ്ഥാനിൽ തോൽവി ഉറപ്പിച്ച് ബിജെപി | Oneindia Malayalam

2018-10-01 209

vasundhara raje not ready to meet amit shah
ബിജെപിക്കെതിരെ ആരോപണവുമായി രാജസ്ഥാന്‍ കോണ്‍ഗ്രസ് തലവന്‍. ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നാണ് സച്ചിന്‍ പൈലറ്റ് ചൂണ്ടിക്കാണിക്കുന്നത്. വളരെ അപൂര്‍വ്വമായേ ഇരുവരും വേദി പങ്കിടാറുള്ളൂ.
#BJP #AmitShah